യശയ്യ 54:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 പേടിക്കേണ്ടാ,+ നിനക്കു നാണക്കേടു സഹിക്കേണ്ടി വരില്ല;+ലജ്ജ തോന്നേണ്ടാ, നീ നിരാശപ്പെടേണ്ടി വരില്ല. യുവതിയായിരുന്നപ്പോൾ നിനക്ക് ഉണ്ടായ നാണക്കേടു നീ മറന്നുപോകും,വൈധവ്യത്തിന്റെ അപമാനം നീ ഇനി ഓർക്കില്ല.” യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 54:4 യെശയ്യാ പ്രവചനം 2, പേ. 221, 223-224
4 പേടിക്കേണ്ടാ,+ നിനക്കു നാണക്കേടു സഹിക്കേണ്ടി വരില്ല;+ലജ്ജ തോന്നേണ്ടാ, നീ നിരാശപ്പെടേണ്ടി വരില്ല. യുവതിയായിരുന്നപ്പോൾ നിനക്ക് ഉണ്ടായ നാണക്കേടു നീ മറന്നുപോകും,വൈധവ്യത്തിന്റെ അപമാനം നീ ഇനി ഓർക്കില്ല.”