യശയ്യ 54:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 ക്രോധത്തിന്റെ കുത്തൊഴുക്കിൽ ഞാൻ എന്റെ മുഖം ഒരു നിമിഷത്തേക്കു നിന്നിൽനിന്ന് മറച്ചു,+എന്നാൽ നിത്യമായ അചഞ്ചലസ്നേഹത്താൽ ഞാൻ നിന്നോടു കരുണ കാണിക്കും”+ എന്നു നിന്റെ വീണ്ടെടുപ്പുകാരനായ+ യഹോവ പറയുന്നു. യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 54:8 പഠനസഹായി—പരാമർശങ്ങൾ, 3/2024, പേ. 12 യെശയ്യാ പ്രവചനം 2, പേ. 224-226
8 ക്രോധത്തിന്റെ കുത്തൊഴുക്കിൽ ഞാൻ എന്റെ മുഖം ഒരു നിമിഷത്തേക്കു നിന്നിൽനിന്ന് മറച്ചു,+എന്നാൽ നിത്യമായ അചഞ്ചലസ്നേഹത്താൽ ഞാൻ നിന്നോടു കരുണ കാണിക്കും”+ എന്നു നിന്റെ വീണ്ടെടുപ്പുകാരനായ+ യഹോവ പറയുന്നു.