-
യശയ്യ 55:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 ആകാശത്തുനിന്ന് മഞ്ഞും മഴയും പെയ്തിറങ്ങുന്നു;
ഭൂമി നനയ്ക്കുകയും സസ്യങ്ങൾ മുളപ്പിച്ച് ഫലം വിളയിക്കുകയും ചെയ്യാതെ അവ തിരികെ പോകുന്നില്ല;
വിതക്കാരനു വിത്തും തിന്നുന്നവന് ആഹാരവും നൽകാതെ അവ മടങ്ങുന്നില്ല.
-