-
യശയ്യ 56:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 “ഞാൻ എന്റെ ഭവനത്തിലും എന്റെ മതിൽക്കെട്ടിനുള്ളിലും അവർക്കൊരു സ്മാരകവും പേരും നൽകും,
പുത്രന്മാരെക്കാളും പുത്രിമാരെക്കാളും ശ്രേഷ്ഠമായ ഒന്ന്!
ഞാൻ അവർക്കു ശാശ്വതമായ ഒരു പേര് നൽകും,
ഒരിക്കലും നശിച്ചുപോകാത്ത ഒരു പേര് കൊടുക്കും.
-