യശയ്യ 57:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 താഴ്‌വരയിലെ* മിനുസമുള്ള കല്ലുകളാണു നിന്റെ ഓഹരി,+ അതെ, അവയാണു നിന്റെ അവകാശം. നീ അവയ്‌ക്കു കാഴ്‌ചകൾ അർപ്പിക്കുകയും പാനീയയാഗങ്ങൾ പകരുകയും ചെയ്യുന്നു.+ ഇതു കണ്ട് ഞാൻ പ്രസാദിക്കുമോ? യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 57:6 യെശയ്യാ പ്രവചനം 2, പേ. 264-265
6 താഴ്‌വരയിലെ* മിനുസമുള്ള കല്ലുകളാണു നിന്റെ ഓഹരി,+ അതെ, അവയാണു നിന്റെ അവകാശം. നീ അവയ്‌ക്കു കാഴ്‌ചകൾ അർപ്പിക്കുകയും പാനീയയാഗങ്ങൾ പകരുകയും ചെയ്യുന്നു.+ ഇതു കണ്ട് ഞാൻ പ്രസാദിക്കുമോ?