യശയ്യ 59:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 ഞങ്ങൾ ഒരുപാടു തവണ അങ്ങയോടു ധിക്കാരം കാണിച്ചു,+ഞങ്ങളുടെ ഓരോ പാപവും ഞങ്ങൾക്കെതിരെ സാക്ഷി പറയുന്നു.+ ഞങ്ങളുടെ മത്സരങ്ങളെക്കുറിച്ചെല്ലാം ഞങ്ങൾ ഓർക്കുന്നു,ഞങ്ങളുടെ തെറ്റുകളെക്കുറിച്ച് ഞങ്ങൾക്കു നന്നായി അറിയാം.+ യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 59:12 യെശയ്യാ പ്രവചനം 2, പേ. 295-296
12 ഞങ്ങൾ ഒരുപാടു തവണ അങ്ങയോടു ധിക്കാരം കാണിച്ചു,+ഞങ്ങളുടെ ഓരോ പാപവും ഞങ്ങൾക്കെതിരെ സാക്ഷി പറയുന്നു.+ ഞങ്ങളുടെ മത്സരങ്ങളെക്കുറിച്ചെല്ലാം ഞങ്ങൾ ഓർക്കുന്നു,ഞങ്ങളുടെ തെറ്റുകളെക്കുറിച്ച് ഞങ്ങൾക്കു നന്നായി അറിയാം.+