യശയ്യ 59:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 സത്യം* അപ്രത്യക്ഷമായിരിക്കുന്നു,+തെറ്റിൽനിന്ന് അകന്നുമാറുന്ന സകലരും കൊള്ളയടിക്കപ്പെടുന്നു. ഇതെല്ലാം കണ്ട് യഹോവയ്ക്ക് അമർഷം തോന്നി,*ന്യായം ഒരിടത്തും കാണാനില്ലായിരുന്നു.+ യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 59:15 യെശയ്യാ പ്രവചനം 2, പേ. 296-298
15 സത്യം* അപ്രത്യക്ഷമായിരിക്കുന്നു,+തെറ്റിൽനിന്ന് അകന്നുമാറുന്ന സകലരും കൊള്ളയടിക്കപ്പെടുന്നു. ഇതെല്ലാം കണ്ട് യഹോവയ്ക്ക് അമർഷം തോന്നി,*ന്യായം ഒരിടത്തും കാണാനില്ലായിരുന്നു.+