യശയ്യ 59:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 പടിഞ്ഞാറുള്ളവർ* യഹോവയുടെ പേരുംകിഴക്കുള്ളവർ* ദൈവത്തിന്റെ തേജസ്സും ഭയപ്പെടും.യഹോവയുടെ ആത്മാവ് നയിക്കുന്ന,കുതിച്ചുപായുന്ന ഒരു നദിപോലെ അവൻ വരും. യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 59:19 യെശയ്യാ പ്രവചനം 2, പേ. 299
19 പടിഞ്ഞാറുള്ളവർ* യഹോവയുടെ പേരുംകിഴക്കുള്ളവർ* ദൈവത്തിന്റെ തേജസ്സും ഭയപ്പെടും.യഹോവയുടെ ആത്മാവ് നയിക്കുന്ന,കുതിച്ചുപായുന്ന ഒരു നദിപോലെ അവൻ വരും.