യശയ്യ 62:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 യഹോവ ഭൂമിയുടെ അതിരുകളോളം ഇങ്ങനെ വിളംബരം ചെയ്തിരിക്കുന്നു: “‘ഇതാ, നിന്റെ രക്ഷ വരുന്നു,+പ്രതിഫലം അവന്റെ കൈയിലുണ്ട്, അവൻ കൊടുക്കുന്ന കൂലി അവന്റെ മുന്നിലുണ്ട്’+ എന്ന്സീയോൻപുത്രിയോടു പറയുക.” യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 62:11 യെശയ്യാ പ്രവചനം 2, പേ. 346-348
11 യഹോവ ഭൂമിയുടെ അതിരുകളോളം ഇങ്ങനെ വിളംബരം ചെയ്തിരിക്കുന്നു: “‘ഇതാ, നിന്റെ രക്ഷ വരുന്നു,+പ്രതിഫലം അവന്റെ കൈയിലുണ്ട്, അവൻ കൊടുക്കുന്ന കൂലി അവന്റെ മുന്നിലുണ്ട്’+ എന്ന്സീയോൻപുത്രിയോടു പറയുക.”