യശയ്യ 63:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 “ഞാൻ തനിയെ മുന്തിരിച്ചക്കു ചവിട്ടി, മറ്റാരും എന്നോടൊപ്പമില്ലായിരുന്നു. ഞാൻ കോപത്തോടെ അവരെ ചവിട്ടിക്കൊണ്ടിരുന്നു,ക്രോധത്തോടെ അവരെ ചവിട്ടിയരച്ചു.+ അവരുടെ രക്തം എന്റെ വസ്ത്രത്തിൽ തെറിച്ചു,അതിൽ ആകെ രക്തക്കറ പുരണ്ടു. യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 63:3 യെശയ്യാ പ്രവചനം 2, പേ. 352-353
3 “ഞാൻ തനിയെ മുന്തിരിച്ചക്കു ചവിട്ടി, മറ്റാരും എന്നോടൊപ്പമില്ലായിരുന്നു. ഞാൻ കോപത്തോടെ അവരെ ചവിട്ടിക്കൊണ്ടിരുന്നു,ക്രോധത്തോടെ അവരെ ചവിട്ടിയരച്ചു.+ അവരുടെ രക്തം എന്റെ വസ്ത്രത്തിൽ തെറിച്ചു,അതിൽ ആകെ രക്തക്കറ പുരണ്ടു.