യശയ്യ 65:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 പരമാധികാരിയായ യഹോവ ഇങ്ങനെ പറയുന്നു: “എന്റെ ദാസന്മാർ ഭക്ഷിക്കും, നിങ്ങൾ വിശന്നിരിക്കും,+ എന്റെ ദാസന്മാർ കുടിക്കും;+ നിങ്ങൾ ദാഹിച്ചിരിക്കും, എന്റെ ദാസന്മാർ സന്തോഷിക്കും,+ നിങ്ങൾ അപമാനിതരാകും.+ യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 65:13 ദൈവരാജ്യം ഭരിക്കുന്നു!, പേ. 235 യെശയ്യാ പ്രവചനം 2, പേ. 379-380
13 പരമാധികാരിയായ യഹോവ ഇങ്ങനെ പറയുന്നു: “എന്റെ ദാസന്മാർ ഭക്ഷിക്കും, നിങ്ങൾ വിശന്നിരിക്കും,+ എന്റെ ദാസന്മാർ കുടിക്കും;+ നിങ്ങൾ ദാഹിച്ചിരിക്കും, എന്റെ ദാസന്മാർ സന്തോഷിക്കും,+ നിങ്ങൾ അപമാനിതരാകും.+