-
യശയ്യ 66:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
4 അതുകൊണ്ട് അവരെ ശിക്ഷിക്കാൻ ഞാനും വഴികൾ കണ്ടെത്തും,+
അവർ ഭയക്കുന്ന കാര്യങ്ങൾതന്നെ ഞാൻ അവർക്കു വരുത്തും.
ഞാൻ വിളിച്ചപ്പോൾ ആരും വിളി കേട്ടില്ല,
ഞാൻ സംസാരിച്ചപ്പോൾ ആരും ശ്രദ്ധിച്ചില്ല.+
അവർ എന്റെ മുമ്പാകെ മോശമായ കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നു;
എനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചു.”+
-