യിരെമ്യ 2:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 നോഫിലെയും*+ തഹ്‌പനേസിലെയും+ ആളുകൾ നിന്റെ ഉച്ചി തിന്ന് നിനക്കു കഷണ്ടി വരുത്തുന്നു.