യിരെമ്യ 2:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 34 നിരപരാധികളായ പാവങ്ങളുടെ രക്തക്കറ നിന്റെ വസ്ത്രത്തിൽ പറ്റിയിട്ടുണ്ട്.+ഭവനഭേദനം നടന്ന സ്ഥലത്ത് ഞാൻ അതു കണ്ടില്ലെങ്കിലുംനിന്റെ വസ്ത്രങ്ങളിലെല്ലാം അതുണ്ട്.+ യിരെമ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 2:34 വീക്ഷാഗോപുരം,5/1/1997, പേ. 14
34 നിരപരാധികളായ പാവങ്ങളുടെ രക്തക്കറ നിന്റെ വസ്ത്രത്തിൽ പറ്റിയിട്ടുണ്ട്.+ഭവനഭേദനം നടന്ന സ്ഥലത്ത് ഞാൻ അതു കണ്ടില്ലെങ്കിലുംനിന്റെ വസ്ത്രങ്ങളിലെല്ലാം അതുണ്ട്.+