യിരെമ്യ 3:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 യോശിയ രാജാവിന്റെ കാലത്ത്+ യഹോവ എന്നോടു പറഞ്ഞു: “‘അവിശ്വസ്തയായ ഇസ്രായേൽ ചെയ്‌തതു നീ കണ്ടോ? അവൾ ഉയരമുള്ള ഓരോ മലമുകളിലും തഴച്ചുവളരുന്ന എല്ലാ മരങ്ങളുടെ ചുവട്ടിലും ചെന്ന് വേശ്യാവൃത്തി ചെയ്‌തു.+
6 യോശിയ രാജാവിന്റെ കാലത്ത്+ യഹോവ എന്നോടു പറഞ്ഞു: “‘അവിശ്വസ്തയായ ഇസ്രായേൽ ചെയ്‌തതു നീ കണ്ടോ? അവൾ ഉയരമുള്ള ഓരോ മലമുകളിലും തഴച്ചുവളരുന്ന എല്ലാ മരങ്ങളുടെ ചുവട്ടിലും ചെന്ന് വേശ്യാവൃത്തി ചെയ്‌തു.+