യിരെമ്യ 3:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 ഇങ്ങനെയൊക്കെ ചെയ്തിട്ടും എന്റെ അടുത്തേക്കു മടങ്ങിവരാൻ ഞാൻ അവളോടു വീണ്ടുംവീണ്ടും പറഞ്ഞു.+ പക്ഷേ അവൾ വന്നില്ല. യഹൂദയാകട്ടെ തന്റെ വഞ്ചകിയായ സഹോദരി ചെയ്യുന്നതെല്ലാം കാണുന്നുണ്ടായിരുന്നു.+
7 ഇങ്ങനെയൊക്കെ ചെയ്തിട്ടും എന്റെ അടുത്തേക്കു മടങ്ങിവരാൻ ഞാൻ അവളോടു വീണ്ടുംവീണ്ടും പറഞ്ഞു.+ പക്ഷേ അവൾ വന്നില്ല. യഹൂദയാകട്ടെ തന്റെ വഞ്ചകിയായ സഹോദരി ചെയ്യുന്നതെല്ലാം കാണുന്നുണ്ടായിരുന്നു.+