യിരെമ്യ 3:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 അവിശ്വസ്‌തയായ ഇസ്രായേൽ ഇതൊക്കെ ചെയ്യുന്നതു കണ്ടപ്പോൾ അവളുടെ വ്യഭിചാരം കാരണം+ മോചനപത്രം കൊടുത്ത് ഞാൻ അവളെ പറഞ്ഞയച്ചു.+ എന്നിട്ടും അവളുടെ സഹോദരിയായ യഹൂദയ്ക്കു പേടി തോന്നിയില്ല. ആ വഞ്ചകിയും പോയി വേശ്യാവൃത്തി ചെയ്‌തു.+
8 അവിശ്വസ്‌തയായ ഇസ്രായേൽ ഇതൊക്കെ ചെയ്യുന്നതു കണ്ടപ്പോൾ അവളുടെ വ്യഭിചാരം കാരണം+ മോചനപത്രം കൊടുത്ത് ഞാൻ അവളെ പറഞ്ഞയച്ചു.+ എന്നിട്ടും അവളുടെ സഹോദരിയായ യഹൂദയ്ക്കു പേടി തോന്നിയില്ല. ആ വഞ്ചകിയും പോയി വേശ്യാവൃത്തി ചെയ്‌തു.+