യിരെമ്യ 3:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 “വിശ്വാസവഞ്ചന കാണിച്ച മക്കളേ, മടങ്ങിവരൂ. നിങ്ങളുടെ അവിശ്വസ്തമായ ഹൃദയം ഞാൻ സുഖപ്പെടുത്തും.”+ “ഞങ്ങൾ ഇതാ! അങ്ങയുടെ അടുത്ത് വന്നിരിക്കുന്നു;യഹോവേ, അങ്ങാണല്ലോ ഞങ്ങളുടെ ദൈവം.+
22 “വിശ്വാസവഞ്ചന കാണിച്ച മക്കളേ, മടങ്ങിവരൂ. നിങ്ങളുടെ അവിശ്വസ്തമായ ഹൃദയം ഞാൻ സുഖപ്പെടുത്തും.”+ “ഞങ്ങൾ ഇതാ! അങ്ങയുടെ അടുത്ത് വന്നിരിക്കുന്നു;യഹോവേ, അങ്ങാണല്ലോ ഞങ്ങളുടെ ദൈവം.+