യിരെമ്യ 4:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 യഹോവ പ്രഖ്യാപിക്കുന്നു: “ഇസ്രായേലേ, നീ മടങ്ങിവന്നാൽ,നീ എന്റെ അടുത്തേക്കു തിരിച്ചുവന്ന്എന്റെ മുന്നിൽനിന്ന് നിന്റെ മ്ലേച്ഛവിഗ്രഹങ്ങൾ നീക്കിക്കളഞ്ഞാൽ,നിനക്കു നാടു വിട്ട് അലയേണ്ടിവരില്ല.+
4 യഹോവ പ്രഖ്യാപിക്കുന്നു: “ഇസ്രായേലേ, നീ മടങ്ങിവന്നാൽ,നീ എന്റെ അടുത്തേക്കു തിരിച്ചുവന്ന്എന്റെ മുന്നിൽനിന്ന് നിന്റെ മ്ലേച്ഛവിഗ്രഹങ്ങൾ നീക്കിക്കളഞ്ഞാൽ,നിനക്കു നാടു വിട്ട് അലയേണ്ടിവരില്ല.+