യിരെമ്യ 4:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 സീയോനിലേക്കു വഴി ചൂണ്ടുന്ന ഒരു അടയാളം* സ്ഥാപിക്കുക. അഭയം തേടി ഓടൂ; എങ്ങും നിൽക്കരുത്.” കാരണം, ഞാൻ വടക്കുനിന്ന് ഒരു ദുരന്തം വരുത്തുന്നു,+ ഒരു വൻദുരന്തം!
6 സീയോനിലേക്കു വഴി ചൂണ്ടുന്ന ഒരു അടയാളം* സ്ഥാപിക്കുക. അഭയം തേടി ഓടൂ; എങ്ങും നിൽക്കരുത്.” കാരണം, ഞാൻ വടക്കുനിന്ന് ഒരു ദുരന്തം വരുത്തുന്നു,+ ഒരു വൻദുരന്തം!