യിരെമ്യ 6:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 ബന്യാമീന്യരേ, യരുശലേമിൽനിന്ന് ഓടിപ്പോയി മറ്റ് എവിടെയെങ്കിലും അഭയം തേടൂ. തെക്കോവയിൽ+ കൊമ്പു വിളിക്കൂ.+ബേത്ത്-ഹഖേരെമിൽ തീകൊണ്ട് ഒരു അടയാളം ഉയർത്തൂ! കാരണം, വടക്കുനിന്ന് ഒരു വിപത്ത്, ഒരു മഹാവിപത്ത്, വരുന്നു.+ യിരെമ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 6:1 വീക്ഷാഗോപുരം,11/15/2007, പേ. 14
6 ബന്യാമീന്യരേ, യരുശലേമിൽനിന്ന് ഓടിപ്പോയി മറ്റ് എവിടെയെങ്കിലും അഭയം തേടൂ. തെക്കോവയിൽ+ കൊമ്പു വിളിക്കൂ.+ബേത്ത്-ഹഖേരെമിൽ തീകൊണ്ട് ഒരു അടയാളം ഉയർത്തൂ! കാരണം, വടക്കുനിന്ന് ഒരു വിപത്ത്, ഒരു മഹാവിപത്ത്, വരുന്നു.+