യിരെമ്യ 6:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 യഹോവ പറയുന്നത് ഇതാണ്: “ഇതാ! വടക്കുള്ള ദേശത്തുനിന്ന് ഒരു ജനം വരുന്നു;ഭൂമിയുടെ അതിവിദൂരഭാഗങ്ങളിൽനിന്ന് ഒരു മഹാജനതയെ വിളിച്ചുണർത്തും.+ യിരെമ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 6:22 വീക്ഷാഗോപുരം,5/1/1988, പേ. 25
22 യഹോവ പറയുന്നത് ഇതാണ്: “ഇതാ! വടക്കുള്ള ദേശത്തുനിന്ന് ഒരു ജനം വരുന്നു;ഭൂമിയുടെ അതിവിദൂരഭാഗങ്ങളിൽനിന്ന് ഒരു മഹാജനതയെ വിളിച്ചുണർത്തും.+