6 നിങ്ങളുടെ ഇടയിൽ താമസമാക്കുന്ന വിദേശികളെയും അനാഥരെയും വിധവമാരെയും കഷ്ടപ്പെടുത്താതിരുന്നാൽ,+ നിരപരാധികളുടെ രക്തം ഇവിടെ വീഴിക്കാതിരുന്നാൽ, നിങ്ങൾക്കുതന്നെ ദോഷം വരുത്തിവെച്ചുകൊണ്ട് മറ്റു ദൈവങ്ങളുടെ പുറകേ പോകാതിരുന്നാൽ,+