-
യിരെമ്യ 7:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 ഇത്തരം വൃത്തികേടുകളൊക്കെ ചെയ്തിട്ട്, എന്റെ പേരിലുള്ള ഭവനത്തിൽ വന്ന് എന്റെ സന്നിധിയിൽ നിന്നുകൊണ്ട്, ‘ഞങ്ങൾക്കു കുഴപ്പമൊന്നും വരില്ല’ എന്നു നിങ്ങൾക്ക് എങ്ങനെ പറയാനാകും?
-