യിരെമ്യ 7:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: ‘ഇതാ, ഞാൻ ഈ സ്ഥലത്ത്, മനുഷ്യന്റെയും മൃഗത്തിന്റെയും നിലത്തെ മരങ്ങളുടെയും വിളയുടെയും മേൽ എന്റെ കോപവും ക്രോധവും ചൊരിയാൻപോകുന്നു.+ അതു കത്തിക്കൊണ്ടിരിക്കും, ആരും കെടുത്തില്ല.’+
20 അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: ‘ഇതാ, ഞാൻ ഈ സ്ഥലത്ത്, മനുഷ്യന്റെയും മൃഗത്തിന്റെയും നിലത്തെ മരങ്ങളുടെയും വിളയുടെയും മേൽ എന്റെ കോപവും ക്രോധവും ചൊരിയാൻപോകുന്നു.+ അതു കത്തിക്കൊണ്ടിരിക്കും, ആരും കെടുത്തില്ല.’+