-
യിരെമ്യ 8:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 യഹോവ പ്രഖ്യാപിക്കുന്നു: “ആ സമയത്ത് യഹൂദാരാജാക്കന്മാരുടെയും അവിടത്തെ പ്രഭുക്കന്മാരുടെയും പുരോഹിതന്മാരുടെയും പ്രവാചകന്മാരുടെയും യരുശലേംനിവാസികളുടെയും അസ്ഥികൾ ശവക്കുഴിയിൽനിന്ന് പുറത്തെടുക്കും.
-