-
യിരെമ്യ 8:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 എന്നിട്ട്, അവർ സ്നേഹിക്കുകയും സേവിക്കുകയും അനുഗമിക്കുകയും ഉപദേശം തേടുകയും കുമ്പിടുകയും ചെയ്‌ത സൂര്യചന്ദ്രന്മാരുടെയും ആകാശത്തിലെ സർവസൈന്യത്തിന്റെയും മുന്നിൽ അവ നിരത്തിയിടും.+ ആരും അവ പെറുക്കിക്കൂട്ടുകയോ കുഴിച്ചിടുകയോ ഇല്ല. വളംപോലെ അവ നിലത്ത് ചിതറിക്കിടക്കും.”+
-