യിരെമ്യ 9:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 25 “ഇതാ, ഞാൻ കണക്കു ചോദിക്കുന്ന നാളുകൾ വരുന്നു” എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “അഗ്രചർമം പരിച്ഛേദന* ചെയ്തവരെങ്കിലും അഗ്രചർമികളായി തുടരുന്ന എല്ലാവരോടും ഞാൻ കണക്കു ചോദിക്കും.+ യിരെമ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 9:25 വീക്ഷാഗോപുരം,3/15/2013, പേ. 9-10
25 “ഇതാ, ഞാൻ കണക്കു ചോദിക്കുന്ന നാളുകൾ വരുന്നു” എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “അഗ്രചർമം പരിച്ഛേദന* ചെയ്തവരെങ്കിലും അഗ്രചർമികളായി തുടരുന്ന എല്ലാവരോടും ഞാൻ കണക്കു ചോദിക്കും.+