-
യിരെമ്യ 9:26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
26 അതെ, ഈജിപ്‌തിനോടും+ യഹൂദയോടും+ ഏദോമിനോടും+ അമ്മോന്യരോടും+ മോവാബിനോടും+ വിജനഭൂമിയിൽ താമസിക്കുന്ന, ചെന്നിയിലെ മുടി മുറിച്ചവരോടും ഞാൻ കണക്കു ചോദിക്കും.+ കാരണം, ജനതകളൊന്നും അഗ്രചർമം പരിച്ഛേദന ചെയ്യാത്തവരാണ്; ഇസ്രായേൽഗൃഹമാകട്ടെ ഹൃദയത്തിന്റെ അഗ്രചർമം പരിച്ഛേദിക്കാത്തവരും.”+
-