യിരെമ്യ 10:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 കാരണം, ഇടയന്മാർ ബുദ്ധിശൂന്യമായാണു പെരുമാറിയത്;+അവർ യഹോവയുടെ ഇഷ്ടം ചോദിച്ചറിഞ്ഞില്ല.+ അതുകൊണ്ട് അവർ ഉൾക്കാഴ്ചയില്ലാതെ പ്രവർത്തിച്ചു;അവരുടെ ആട്ടിൻപറ്റങ്ങളെല്ലാം ചിതറിപ്പോയി.”+
21 കാരണം, ഇടയന്മാർ ബുദ്ധിശൂന്യമായാണു പെരുമാറിയത്;+അവർ യഹോവയുടെ ഇഷ്ടം ചോദിച്ചറിഞ്ഞില്ല.+ അതുകൊണ്ട് അവർ ഉൾക്കാഴ്ചയില്ലാതെ പ്രവർത്തിച്ചു;അവരുടെ ആട്ടിൻപറ്റങ്ങളെല്ലാം ചിതറിപ്പോയി.”+