-
യിരെമ്യ 11:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 പക്ഷേ അവർ ശ്രദ്ധിക്കുകയോ ചെവി ചായിക്കുകയോ ചെയ്‌തില്ല. പകരം, ഓരോരുത്തനും ശാഠ്യത്തോടെ തന്റെ ദുഷ്ടഹൃദയത്തെ അനുസരിച്ച് നടന്നു.+ അതുകൊണ്ട് ഈ ഉടമ്പടിയിൽ പറഞ്ഞിരുന്നതെല്ലാം ഞാൻ അവരുടെ മേൽ വരുത്തി; ഉടമ്പടിയിലെ വ്യവസ്ഥകൾ അനുസരിക്കാൻ കല്പിച്ചിട്ടും അവർ അതിനു കൂട്ടാക്കിയില്ലല്ലോ.’”
-