യിരെമ്യ 11:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 “യഹോവയുടെ നാമത്തിൽ നീ പ്രവചിക്കരുത്;+ പ്രവചിച്ചാൽ, നീ ഞങ്ങളുടെ കൈകൊണ്ട് മരിക്കും” എന്നു പറഞ്ഞ് നിന്റെ ജീവനെടുക്കാൻ നോക്കുന്ന അനാഥോത്തിലെ+ പുരുഷന്മാരോട് യഹോവയ്ക്കു പറയാനുള്ളത് ഇതാണ്.
21 “യഹോവയുടെ നാമത്തിൽ നീ പ്രവചിക്കരുത്;+ പ്രവചിച്ചാൽ, നീ ഞങ്ങളുടെ കൈകൊണ്ട് മരിക്കും” എന്നു പറഞ്ഞ് നിന്റെ ജീവനെടുക്കാൻ നോക്കുന്ന അനാഥോത്തിലെ+ പുരുഷന്മാരോട് യഹോവയ്ക്കു പറയാനുള്ളത് ഇതാണ്.