യിരെമ്യ 12:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 അവർ ഗോതമ്പു വിതച്ചു; പക്ഷേ, കൊയ്‌തതു മുള്ളുകളായിരുന്നു.+ അവർ എല്ലു മുറിയെ പണിയെടുത്തു; ഒരു ഗുണവുമുണ്ടായില്ല. യഹോവയുടെ ഉഗ്രകോപം കാരണം,അവർക്കു കിട്ടിയ വിളവ് കണ്ട് അവർ നാണംകെടും.”
13 അവർ ഗോതമ്പു വിതച്ചു; പക്ഷേ, കൊയ്‌തതു മുള്ളുകളായിരുന്നു.+ അവർ എല്ലു മുറിയെ പണിയെടുത്തു; ഒരു ഗുണവുമുണ്ടായില്ല. യഹോവയുടെ ഉഗ്രകോപം കാരണം,അവർക്കു കിട്ടിയ വിളവ് കണ്ട് അവർ നാണംകെടും.”