യിരെമ്യ 15:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 “ഞാൻ നിന്നെ ഈ ജനത്തിനു മുന്നിൽ ഉറപ്പുള്ള ഒരു ചെമ്പുമതിലാക്കുന്നു.+ അവർ നിന്നോടു പോരാടുമെന്ന കാര്യം ഉറപ്പാണ്;പക്ഷേ വിജയിക്കില്ല.+കാരണം, നിന്നെ രക്ഷിക്കാനും വിടുവിക്കാനും ഞാൻ നിന്നോടൊപ്പമുണ്ട്” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
20 “ഞാൻ നിന്നെ ഈ ജനത്തിനു മുന്നിൽ ഉറപ്പുള്ള ഒരു ചെമ്പുമതിലാക്കുന്നു.+ അവർ നിന്നോടു പോരാടുമെന്ന കാര്യം ഉറപ്പാണ്;പക്ഷേ വിജയിക്കില്ല.+കാരണം, നിന്നെ രക്ഷിക്കാനും വിടുവിക്കാനും ഞാൻ നിന്നോടൊപ്പമുണ്ട്” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.