18 ആദ്യം ഞാൻ അവരുടെ തെറ്റുകൾക്കും പാപങ്ങൾക്കും അതേ അളവിൽ മടക്കിക്കൊടുക്കും;+
കാരണം, ജീവനില്ലാത്ത മ്ലേച്ഛവിഗ്രഹങ്ങൾകൊണ്ട് അവർ എന്റെ ദേശം അശുദ്ധമാക്കിയിരിക്കുന്നു;
വൃത്തികെട്ട വസ്തുക്കൾകൊണ്ട് അവർ എന്റെ അവകാശദേശം നിറച്ചിരിക്കുന്നു.’”+