യിരെമ്യ 17:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 യഹോവേ, എന്നെ സുഖപ്പെടുത്തേണമേ; എങ്കിൽ ഞാൻ സുഖം പ്രാപിക്കും. എന്നെ രക്ഷിക്കേണമേ; എങ്കിൽ, ഞാൻ രക്ഷപ്പെടും;+അങ്ങയെയാണല്ലോ ഞാൻ സ്തുതിക്കുന്നത്.
14 യഹോവേ, എന്നെ സുഖപ്പെടുത്തേണമേ; എങ്കിൽ ഞാൻ സുഖം പ്രാപിക്കും. എന്നെ രക്ഷിക്കേണമേ; എങ്കിൽ, ഞാൻ രക്ഷപ്പെടും;+അങ്ങയെയാണല്ലോ ഞാൻ സ്തുതിക്കുന്നത്.