യിരെമ്യ 18:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 “‘ഇസ്രായേൽഗൃഹമേ, ഈ കുശവൻ ചെയ്തതുപോലെ എനിക്കും നിന്നോടു ചെയ്യരുതോ’ എന്ന് യഹോവ ചോദിക്കുന്നു. ‘ഇസ്രായേൽഗൃഹമേ, ഇതാ! കുശവന്റെ കൈയിലുള്ള കളിമണ്ണുപോലെ നീ എന്റെ കൈയിൽ ഇരിക്കുന്നു.+ യിരെമ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 18:6 പഠനസഹായി—പരാമർശങ്ങൾ (2017), 4/2017, പേ. 1 ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി,4/2017, പേ. 3 വീക്ഷാഗോപുരം,4/1/1999, പേ. 22
6 “‘ഇസ്രായേൽഗൃഹമേ, ഈ കുശവൻ ചെയ്തതുപോലെ എനിക്കും നിന്നോടു ചെയ്യരുതോ’ എന്ന് യഹോവ ചോദിക്കുന്നു. ‘ഇസ്രായേൽഗൃഹമേ, ഇതാ! കുശവന്റെ കൈയിലുള്ള കളിമണ്ണുപോലെ നീ എന്റെ കൈയിൽ ഇരിക്കുന്നു.+
18:6 പഠനസഹായി—പരാമർശങ്ങൾ (2017), 4/2017, പേ. 1 ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി,4/2017, പേ. 3 വീക്ഷാഗോപുരം,4/1/1999, പേ. 22