യിരെമ്യ 18:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 അങ്ങനെ അവരുടെ ദേശം പേടിപ്പെടുത്തുന്ന ഒരിടമാകും;+ആളുകൾ ആ സ്ഥലം കണ്ട് അതിശയത്തോടെ തല കുലുക്കും.*+ അതുവഴി കടന്നുപോകുന്ന എല്ലാവരും പേടിച്ച് കണ്ണു മിഴിച്ച് തല ആട്ടും.+
16 അങ്ങനെ അവരുടെ ദേശം പേടിപ്പെടുത്തുന്ന ഒരിടമാകും;+ആളുകൾ ആ സ്ഥലം കണ്ട് അതിശയത്തോടെ തല കുലുക്കും.*+ അതുവഴി കടന്നുപോകുന്ന എല്ലാവരും പേടിച്ച് കണ്ണു മിഴിച്ച് തല ആട്ടും.+