യിരെമ്യ 19:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 അങ്ങനെ ഞാൻ ഈ നഗരം പേടിപ്പെടുത്തുന്ന ഒരിടമാക്കും. ആളുകൾ ആ സ്ഥലം കണ്ട് അതിശയത്തോടെ തല കുലുക്കും.* അതുവഴി കടന്നുപോകുന്നവരെല്ലാം പേടിച്ച് കണ്ണു മിഴിക്കും. അതിനു വന്ന ദുരന്തങ്ങൾ കാരണം അവർ കൂക്കിവിളിക്കും.+
8 അങ്ങനെ ഞാൻ ഈ നഗരം പേടിപ്പെടുത്തുന്ന ഒരിടമാക്കും. ആളുകൾ ആ സ്ഥലം കണ്ട് അതിശയത്തോടെ തല കുലുക്കും.* അതുവഴി കടന്നുപോകുന്നവരെല്ലാം പേടിച്ച് കണ്ണു മിഴിക്കും. അതിനു വന്ന ദുരന്തങ്ങൾ കാരണം അവർ കൂക്കിവിളിക്കും.+