13 യരുശലേമിലെ വീടുകളും യഹൂദാരാജാക്കന്മാരുടെ ഭവനങ്ങളും ഈ തോഫെത്തുപോലെ അശുദ്ധമാകും.+ പുരമുകളിൽവെച്ച് ആകാശത്തിലെ സർവസൈന്യത്തിനും ബലികൾ അർപ്പിക്കുകയും+ അന്യദൈവങ്ങൾക്കു പാനീയയാഗങ്ങൾ ചൊരിയുകയും ചെയ്ത വീടുകളെല്ലാം ഇതുപോലെയാകും.’”+