യിരെമ്യ 20:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 ഞാൻ നഗരത്തിലെ സർവസമ്പത്തും അതിന്റെ എല്ലാ സ്വത്തുക്കളും അമൂല്യവസ്തുക്കളും യഹൂദാരാജാക്കന്മാരുടെ സകല സമ്പാദ്യവും ശത്രുക്കളുടെ കൈയിൽ ഏൽപ്പിക്കും.+ അവർ അവയൊക്കെയും കൊള്ളയടിച്ച് ബാബിലോണിലേക്കു കൊണ്ടുപോകും.+
5 ഞാൻ നഗരത്തിലെ സർവസമ്പത്തും അതിന്റെ എല്ലാ സ്വത്തുക്കളും അമൂല്യവസ്തുക്കളും യഹൂദാരാജാക്കന്മാരുടെ സകല സമ്പാദ്യവും ശത്രുക്കളുടെ കൈയിൽ ഏൽപ്പിക്കും.+ അവർ അവയൊക്കെയും കൊള്ളയടിച്ച് ബാബിലോണിലേക്കു കൊണ്ടുപോകും.+