യിരെമ്യ 20:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 പശ്‌ഹൂരേ, നിന്നെയും നിന്റെ വീട്ടിലുള്ളവരെയും ബന്ദികളായി ബാബിലോണിലേക്കു കൊണ്ടുപോകും. നിന്റെ സുഹൃത്തുക്കളോടു നുണകൾ പ്രവചിച്ചതുകൊണ്ട് നീ അവിടെവെച്ച് മരിക്കും. സുഹൃത്തുക്കളോടൊപ്പം നിന്നെയും അവിടെ അടക്കും.’”+
6 പശ്‌ഹൂരേ, നിന്നെയും നിന്റെ വീട്ടിലുള്ളവരെയും ബന്ദികളായി ബാബിലോണിലേക്കു കൊണ്ടുപോകും. നിന്റെ സുഹൃത്തുക്കളോടു നുണകൾ പ്രവചിച്ചതുകൊണ്ട് നീ അവിടെവെച്ച് മരിക്കും. സുഹൃത്തുക്കളോടൊപ്പം നിന്നെയും അവിടെ അടക്കും.’”+