യിരെമ്യ 20:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 വായ് തുറക്കുമ്പോഴെല്ലാം “അക്രമം, നാശം!” എന്നൊക്കെഎനിക്കു വിളിച്ചുപറയേണ്ടിവരുന്നല്ലോ. യഹോവയുടെ സന്ദേശങ്ങൾ എനിക്കു ദിവസം മുഴുവൻ നിന്ദയ്‌ക്കും പരിഹാസത്തിനും കാരണമായിരിക്കുന്നു.+
8 വായ് തുറക്കുമ്പോഴെല്ലാം “അക്രമം, നാശം!” എന്നൊക്കെഎനിക്കു വിളിച്ചുപറയേണ്ടിവരുന്നല്ലോ. യഹോവയുടെ സന്ദേശങ്ങൾ എനിക്കു ദിവസം മുഴുവൻ നിന്ദയ്‌ക്കും പരിഹാസത്തിനും കാരണമായിരിക്കുന്നു.+