യിരെമ്യ 20:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 ഗർഭപാത്രത്തിൽവെച്ചുതന്നെ അവൻ എന്നെ കൊന്നുകളയാഞ്ഞത് എന്ത്?അങ്ങനെ ചെയ്തിരുന്നെങ്കിൽ, എന്റെ അമ്മതന്നെ എന്റെ ശവക്കുഴിയായേനേ;അമ്മയുടെ ഗർഭപാത്രം എന്നെന്നും നിറഞ്ഞിരുന്നേനേ.*+
17 ഗർഭപാത്രത്തിൽവെച്ചുതന്നെ അവൻ എന്നെ കൊന്നുകളയാഞ്ഞത് എന്ത്?അങ്ങനെ ചെയ്തിരുന്നെങ്കിൽ, എന്റെ അമ്മതന്നെ എന്റെ ശവക്കുഴിയായേനേ;അമ്മയുടെ ഗർഭപാത്രം എന്നെന്നും നിറഞ്ഞിരുന്നേനേ.*+