യിരെമ്യ 21:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 സിദെക്കിയ+ രാജാവ് മൽക്കീയയുടെ മകനായ പശ്ഹൂരിനെയും+ പുരോഹിതനായ മയസേയയുടെ മകൻ സെഫന്യയെയും+ യിരെമ്യയുടെ അടുത്ത് ഇങ്ങനെയൊരു അപേക്ഷയുമായി അയച്ചു:
21 സിദെക്കിയ+ രാജാവ് മൽക്കീയയുടെ മകനായ പശ്ഹൂരിനെയും+ പുരോഹിതനായ മയസേയയുടെ മകൻ സെഫന്യയെയും+ യിരെമ്യയുടെ അടുത്ത് ഇങ്ങനെയൊരു അപേക്ഷയുമായി അയച്ചു: