യിരെമ്യ 21:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 “‘“ഞാൻ ഈ നഗരത്തിന് എതിരെ തിരിഞ്ഞിരിക്കുന്നതു നന്മയ്ക്കായിട്ടല്ല ദുരന്തത്തിനായിട്ടാണ്”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “ഈ നഗരത്തെ ബാബിലോൺരാജാവിന്റെ കൈയിൽ ഏൽപ്പിക്കും;+ അവൻ ഇതു ചുട്ടെരിക്കും.”+
10 “‘“ഞാൻ ഈ നഗരത്തിന് എതിരെ തിരിഞ്ഞിരിക്കുന്നതു നന്മയ്ക്കായിട്ടല്ല ദുരന്തത്തിനായിട്ടാണ്”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “ഈ നഗരത്തെ ബാബിലോൺരാജാവിന്റെ കൈയിൽ ഏൽപ്പിക്കും;+ അവൻ ഇതു ചുട്ടെരിക്കും.”+