യിരെമ്യ 23:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 “പകരം, ‘ഇസ്രായേൽഗൃഹത്തിലെ പിൻതലമുറക്കാരെ വടക്കുള്ള ദേശത്തുനിന്നും, ഓടിച്ചുവിട്ട എല്ലാ ദേശത്തുനിന്നും വിടുവിച്ച് തിരികെ കൊണ്ടുവന്ന യഹോവയാണെ!’ എന്ന് അവർ പറയുന്ന കാലം വരും. അവർ അവരുടെ സ്വന്തം ദേശത്ത് താമസിക്കും.”+
8 “പകരം, ‘ഇസ്രായേൽഗൃഹത്തിലെ പിൻതലമുറക്കാരെ വടക്കുള്ള ദേശത്തുനിന്നും, ഓടിച്ചുവിട്ട എല്ലാ ദേശത്തുനിന്നും വിടുവിച്ച് തിരികെ കൊണ്ടുവന്ന യഹോവയാണെ!’ എന്ന് അവർ പറയുന്ന കാലം വരും. അവർ അവരുടെ സ്വന്തം ദേശത്ത് താമസിക്കും.”+