യിരെമ്യ 23:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 “അതുകൊണ്ട്, അവരുടെ പാത വഴുവഴുപ്പുള്ളതും ഇരുട്ടു നിറഞ്ഞതും ആകും.+അവരെ പിടിച്ച് തള്ളും; അപ്പോൾ അവർ വീഴും. കണക്കുതീർപ്പിന്റെ നാളിൽഞാൻ അവർക്കു ദുരന്തം വരുത്തും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
12 “അതുകൊണ്ട്, അവരുടെ പാത വഴുവഴുപ്പുള്ളതും ഇരുട്ടു നിറഞ്ഞതും ആകും.+അവരെ പിടിച്ച് തള്ളും; അപ്പോൾ അവർ വീഴും. കണക്കുതീർപ്പിന്റെ നാളിൽഞാൻ അവർക്കു ദുരന്തം വരുത്തും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.