16 സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നത് ഇതാണ്:
“നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കുകൾ ശ്രദ്ധിക്കരുത്.+
അവർ നിങ്ങളെ വഞ്ചിക്കുകയാണ്.
യഹോവയുടെ വായിൽനിന്നുള്ളതല്ല,+
സ്വന്തം ഹൃദയത്തിൽനിന്നുള്ള ദർശനമാണ് അവർ സംസാരിക്കുന്നത്.+