യിരെമ്യ 23:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 എന്നെ ആദരിക്കാത്തവരോട് അവർ,‘“നിങ്ങൾക്കു സമാധാനം ഉണ്ടാകും”+ എന്ന് യഹോവ പറഞ്ഞു’ എന്നു വീണ്ടുംവീണ്ടും പറയുന്നു. ശാഠ്യപൂർവം സ്വന്തം ഹൃദയത്തെ അനുസരിച്ച് നടക്കുന്ന എല്ലാവരോടും,‘നിങ്ങൾക്ക് ഒരു ആപത്തും വരില്ല’+ എന്നും അവർ പറയുന്നു. യിരെമ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 23:17 വീക്ഷാഗോപുരം,3/1/1994, പേ. 11
17 എന്നെ ആദരിക്കാത്തവരോട് അവർ,‘“നിങ്ങൾക്കു സമാധാനം ഉണ്ടാകും”+ എന്ന് യഹോവ പറഞ്ഞു’ എന്നു വീണ്ടുംവീണ്ടും പറയുന്നു. ശാഠ്യപൂർവം സ്വന്തം ഹൃദയത്തെ അനുസരിച്ച് നടക്കുന്ന എല്ലാവരോടും,‘നിങ്ങൾക്ക് ഒരു ആപത്തും വരില്ല’+ എന്നും അവർ പറയുന്നു.